SERMON

ക്രിസ്തുയേശുവിലുള്ള ഭാവം

സഭയിലെ ഐക്യവും യഥാർത്ഥ താഴ്മയും സാധ്യമാകുന്നത് ക്രിസ്തുയേശുവിലുള്ള ഭാവം നമ്മിൽ ഉണ്ടാകുമ്പോഴാണ്. ദൈവരൂപത്തിലിരുന്നിട്ടും ദാസരൂപമെടുത്ത് ക്രൂശിലെ മരണത്തോളം തന്നെത്താൻ താഴ്ത്തിയ ക്രിസ്തുവിനെയും ദൈവം അവനെ ഏറ്റവും ഉയർത്തിയതിനെയും ഫിലിപ്പിയർ 2:1-11 വാക്യങ്ങളിലൂടെ ചി