SERMON

എല്ലാനടപ്പിലും വിശുദ്ധരാകുവിൻ

ക്രിസ്തുവിലുള്ള നമ്മുടെ ജീവനുള്ള പ്രത്യാശ നമ്മുടെ ചിന്തയെയും ആഗ്രഹങ്ങളെയും ദൈനംദിന നടപ്പിനെയും നമ്മെ വിളിച്ച വിശുദ്ധനായ ദൈവത്തിന്റെ സ്വഭാവത്തിന് ഒത്തവണ്ണം രൂപാന്തരപ്പെടുത്തുന്നു. 1 പത്രൊസ് 1:13-16 വാക്യങ്ങളെ ആധാരമാക്കിയുള്ള പ്രസംഗ സഹായി.